Azeez Nedumanagd about colourism in comedy programs
അവര്‍ സ്‌ക്രിപ്റ്റ് കൊണ്ടു വന്ന് വായിച്ച് തരുമ്‌ബോള്‍ അത് ചെയ്യാന്‍ പറ്റില്ല എന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. നമ്മളത് ചെയ്തില്ലെങ്കില്‍ ചെയ്യാന്‍ വേറെ ആളുണ്ട്. ഞാനും വലിയ നിറമില്ലാത്തയാളാണ്. ഞാനും കറുപ്പാണ്. എന്നാല്‍ ഒരിക്കല്‍ തനിക്ക് കിട്ടിയ ഡയലോഗ് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞതിന് എന്നെ ഒഴിവാക്കി.